New Update
/kalakaumudi/media/post_banners/a97b6c7b2838899b3d1fcb7ae6cf34f03b87d3e99cb0934a4b49d54bed337654.jpg)
തിരുവനന്തപുരം: വഞ്ചിയൂര്‍ അത്താണി റോഡില്‍ എആര്‍എ 83 അശോക് ഭവനില്‍ റിട്ട. ജില്ലാ മജിസ്‌ട്രേറ്റ് വാസുദേവന്റെ ഭാര്യ ബി. ദേവയാനി (104) അന്തരിച്ചു. സംസ്‌കാരം അരുമാനൂര്‍ കുടുംബവീട്ടില്‍ നടത്തി. മക്കള്‍: രാജേന്ദ്രന്‍ (റിട്ട.എന്‍ജിനീയര്‍), ബി നന്ദിനി.