/kalakaumudi/media/post_banners/229f5a87d738c606a615dc3bf55b1988c5d877472fed0e1827bb2ac5b0872f1b.jpg)
കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ. ഗോപാലന്‍ (72) അന്തരിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്‌ക്കാരം. ഭാര്യ: സതി, മകന്‍: അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരന്‍, കെ.ഭാസ്‌ക്കരന്‍ (ബിജെപി മുന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്), നാരായണി, ജാനു, മാധവി, ദേവി എന്നിവര്‍ സഹോദരങ്ങളാണ്.