/kalakaumudi/media/post_banners/83d866cad7c01b5b745d1a6a2559d3589ca6d877d4d44213ff496b7a8351fe1e.jpg)
തിരുവനന്തപുരം: കുറവന്‍കോണം പറമ്പുകോണം ജങ്ഷന്‍ നാഗരുകാവ് റോഡ് ചെറിയകുന്നേല്‍ കോര്‍ഡോണ്‍ വിശ്വാസ് 7എ യില്‍ സി.എന്‍.രാജന്‍ (83-റിട്ട. ജോയിന്റ് ഡയറക്ടര്‍, ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍) അന്തരിച്ചു. ഭാര്യ: ദീനാമ്മ പണിക്കര്‍ (ആലീസ്-റിട്ട. ഹെഡ്മിസ്ട്രസ്). മകള്‍: നീതു റോയ് (ഓസ്‌ട്രേലിയ). മരുമകന്‍: റോയി ജോണ്‍ വര്‍ഗീസ് (ഓസ്‌ട്രേലിയ). സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് നാലാഞ്ചിറ സെന്റ് മേരീസ് സിറിയന്‍ ചര്‍ച്ചില്‍.