/kalakaumudi/media/post_banners/5f14b2c273d2e0b7a486515b0abf9c2b40832408cf7d27bcedd2ecd1cd0e833e.jpg)
തിരുവനന്തപുരം: ആര്‍ക്കിടെക്ടും ചെമ്പക സ്‌കൂള്‍സ് മുന്‍ ചെയര്‍മാനുമായ പിടിപി നഗര്‍, 156 എ-യില്‍ വേര്‍നന്‍ ഗോമസ് (82) അന്തരിച്ചു. ഭാര്യ ഡാഫ്‌നി ഗോമസ് (മുന്‍ പ്രിന്‍സിപ്പല്‍, ചെമ്പക സ്‌കൂള്‍സ്). മക്കള്‍: സാഷ ഗോമസ്, മായ ഗോമസ്. മരുമകള്‍: ഡോണ ഗോമസ്. സംസ്‌കാരം മാര്‍ച്ച് 9 ശനിയാഴ്ച
പേട്ട സെന്റ് ആന്‍സ് ഫെറോന പള്ളിയില്‍.