ഡി ശാന്തികുമാര്‍ അന്തരിച്ചു

ഇലിപ്പോട് ശ്രീദാമോദറില്‍ ഡി ശാന്തികുമാര്‍ (75) അന്തരിച്ചു.

author-image
Web Desk
New Update
ഡി ശാന്തികുമാര്‍ അന്തരിച്ചു

 

തിരുവനന്തപുരം: ഇലിപ്പോട് ശ്രീദാമോദറില്‍ ഡി ശാന്തികുമാര്‍ (75) അന്തരിച്ചു. ഭാര്യ: പ്രേമ ശാന്തികുമാര്‍. മകള്‍: കാന്തിമതി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തില്‍.

obituary Thiruvananthapuram d santhikumar