New Update
/kalakaumudi/media/post_banners/dfb6a7ad2d01d9715c3074d8fb642b71916cec48d5d707c36e5f03df5cfe272d.png)
തിരുവനന്തപുരം: കുമാരപുരം, പൊതുജനം ദളവ റോഡിൽ ഡാലിയ എലിസബത്ത് കോശി അന്തരിച്ചു.
41 വയസായിരുന്നു. നെബു സാമുവൽ കോശിയുടെ ഭാര്യയാണ്.
പരേതനായ ജേക്കബ് ഡാനിയേൽ മുരുപ്പേൽ-അന്നമ്മ ജേക്കബ് ഡാനിയേൽ മുരുപ്പേൽ ദമ്പതികളുടെ മകളാണ്.