/kalakaumudi/media/post_banners/daa5ecdf220d7bd12fa2ecbf53d8f87590a6cf15183e014f2e21e26683bccc1b.jpg)
തിരുവനന്തപുരം: കവടിയാര്‍ ബെല്‍ ഹെവന്‍ ഗാര്‍ഡന്‍സ് മീനാക്ഷിയില്‍ തിരുവനന്തപുരം സിറ്റി തിയേറ്റേഴ്‌സ് ചെയര്‍മാനും ന്യൂ തിയേറ്റര്‍ ഉടമ പരേതനായ പി. സുബ്രഹ്‌മണ്യത്തിന്റെ മകനുമായ ഡോ. എം എസ് ശിവകുമാര്‍ അന്തരിച്ചു.
ഭാര്യ: ഡോ. രാജകുമാരി കൈലാസ്
മക്കള്‍: ഡോ. ശബരിനാഥ് സുബ്രഹ്‌മണ്യം, പരേതനായ സുബ്രഹ്‌മണ്യം ശക്തിധര്‍
മരുമകള്‍: ശുഭാ ശബരിനാഥ്
സംസ്‌കാരച്ചടങ്ങ് 13.08.2021 ഉച്ചയ്ക്ക് ഒരു മണിക്ക് നേമം മെറിലാന്‍ഡ് സ്റ്റുഡിയോ വളപ്പില്‍.
ഫോണ്‍: 8078174385