New Update
/kalakaumudi/media/post_banners/185d4ba05a7747bfc2275501840e87f0bcdac2ff30118a375d3a7029821eb154.png)
തിരുവനന്തപുരം: കവടിയാര്‍, അവനി കാസില്‍, എ1, പുത്തന്‍വീട്ടില്‍ ഡോ. മുഹമ്മദ് ഇസ്മയില്‍ പി എം (81) നിര്യാതനായി. ഭാര്യ പരേതയായ റെജിയ. മക്കള്‍: ഹസീന, നിഷാന, മരുമക്കള്‍: പരേതനായ മന്‍സൂര്‍, സമീര്‍. ഖബറടക്കം പാളയം ജുമാമസ്ജിദില്‍ നടത്തി.