ഡോ. മുറിയേല്‍ സുകുമാരന്‍ അന്തരിച്ചു

മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം മുന്‍ മേധാവിയും എഴുത്തുകാരിയും ചിത്രകാരിയുമായ മെഡിക്കല്‍ കോളേജ്, പഴയ റോഡ്, ന്യൂ റേയില്‍ ഡോ. മുറിയേല്‍ സുകുമാരന്‍ (88) അന്തരിച്ചു.

author-image
Web Desk
New Update
ഡോ. മുറിയേല്‍ സുകുമാരന്‍ അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം മുന്‍ മേധാവിയും എഴുത്തുകാരിയും ചിത്രകാരിയുമായ മെഡിക്കല്‍ കോളേജ്, പഴയ റോഡ്, ന്യൂ റേയില്‍ ഡോ. മുറിയേല്‍ സുകുമാരന്‍ (88) അന്തരിച്ചു. മെഡിക്കല്‍ കോളേജ് മുന്‍ ഡയറക്ടറും ഇഎന്‍ടി വിഭാഗം മുന്‍ മേധാവിയുമായ ഡോ. സുകുമാരനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. രേഖ (ഗൈനക്കോളജിസ്റ്റ്), ഡോ. രേണു (എഎന്‍ടി, സര്‍ജന്‍). ഇന്നര്‍ വീല്‍ ക്ലബ് ഒഫ് ഇന്ത്യ, ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു ഡോ. മുറിയേല്‍. സംസ്‌കാരം നാഗര്‍കോവിലില്‍ നടത്തി.

 

demise obituary dr. muriel sukumaran