തിരുവനന്തപുരം: എസ്.കെ. ഹോസ്പിറ്റല്‍ റിട്ട. കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ശാസ്തമംഗലം കൊച്ചാര്‍ റോഡ് (കെ73) കൃഷ്ണശ്രുതിയില്‍ ഡോ. എസ് മോഹന്‍കുമാര്‍ (74) അന്തരിച്ചു. കൊല്ലം ചവറ ശ്രീഭവനം കുടുംബാംഗമാണ്. ഭാര്യ: ഡോ. ഉഷ മോഹന്‍കുമാര്‍ (റിട്ട. മെഡിക്കല്‍ ഓഫീസര്‍, ഗവ. ഫോര്‍ട്ട് ആശുപത്രി, തിരുവനന്തപുരം). മക്കള്‍: എം കൃഷ്ണപ്രിയ (ജനറല്‍ മാനേജര്‍, ബയോപ്രോഡക്ട്‌സ്, മണ്‍വിള), എം. കൃഷ്ണപ്രീതി (ആര്‍ക്കിടെക്ട്, യുഎസ് ടെക്‌നോളജി). മരുമക്കള്‍: ഡോ. കെ. ഗോവിന്ദ് ( എം ഡി, ബയോപ്രോഡക്ട്‌സ്), എല്‍ പി വിനോദ് (പ്രോജക്ട് മാനേജര്‍, ബുക് വാറങ്ങ്, ബെംഗളൂരു). സഞ്ചയനം ഞായര്‍ 8.30 ന്.
ഡോ. എസ്. മോഹന്‍കുമാര്‍ നിര്യാതനായി
എസ്.കെ. ഹോസ്പിറ്റല്‍ റിട്ട. കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ശാസ്തമംഗലം കൊച്ചാര്‍ റോഡ് (കെ73) കൃഷ്ണശ്രുതിയില്‍ ഡോ. എസ് മോഹന്‍കുമാര്‍ (74) അന്തരിച്ചു.
New Update