/kalakaumudi/media/post_banners/45c0f0f2194bb21e3280259c0959653a58bcc09307faf83fb94d6d2bfe70a364.jpg)
തിരുവനന്തപുരം:തിരുവനന്തപുരം എസ് വി ആര്‍ ഹോമിയോ മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് പ്രൊഫസറും സര്‍ജി വകുപ്പ് മേധാവിയുമായിരുന്ന പാലാ പാറേല്‍ കുടുംബാംഗം ഡോ. സക്കറിയ ജോര്‍ജ് (60) അന്തരിച്ചു. ജവഹര്‍ നഗര്‍ എന്‍1 വസതിയില്‍ വെച്ചായിരുന്നു അന്ത്യം.പരേതനായ ഹോമിയോ ഡയറക്ടര്‍ ഡോ.ജോര്‍ജിന്റേയും മോളി ജോര്‍ജിന്റെയും മകനാണ്.
പ്രാര്‍ത്ഥന ശിശ്രൂഷ 3:30 ന് വീട്ടില്‍ വെച്ച് നടക്കും. മുട്ടട പള്ളിയിലാണ് അടക്കം ചെയ്യുന്നത്. ഭാര്യ സപ്‌ന. മക്കള്‍:ജോര്‍ജ് സക്കറിയ,ജോണ്‍ സക്കറിയ. സഹോദരങ്ങള്‍:ആനി ഞാവള്ളി,മാത്യൂ ജോര്‍ജ്.