New Update
/kalakaumudi/media/post_banners/62fb379d8c0312fa5df33266f4734cfb582e81eb448b88a17f944eca753fe217.jpg)
തിരുവനന്തപുരം: കണ്ണാന്തുറ, ശംഖുമുഖം മുന്‍ വാര്‍ഡ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആര്‍.വി ജോളി കോവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സായിരുന്നു. ഭാര്യ: ലില്ലിക്കുട്ടി മക്കള്‍: ലിജോ ജോയി, ജോസ്ലിന്‍, ലിനോയി. സംസ്‌കാരം പിന്നീട്.