New Update
/kalakaumudi/media/post_banners/28417ad0c0ae7f177f972e9e2f16d5d5a890ff458f98b96a61d1540c012b0f23.jpg)
തിരുവനന്തപുരം: മുന്‍ കേരള വിക്കറ്റ് കീപ്പര്‍ ഇട്ടി ചെറിയാന്‍ അന്തരിച്ചു. 49 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. 1992-93 സീസണില്‍ അഞ്ച് രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഭാര്യ കവിത. മകള്‍ അംഗിത.