New Update
/kalakaumudi/media/post_banners/3e8d4999a9279e61b6cb4af25ad58faa9a0e974b3facb04f657f20092f2e8b83.jpg)
അടൂര്‍: പന്നിവിഴ തെങ്ങുവിള പുത്തന്‍ വീട്ടില്‍ പരേതനായ തോമസിന്റെ മകന്‍ ജോജി തോമസ്സ് (40) ദുബായില്‍ നിര്യാതനായി. ഭാര്യ കായംകുളം പുതുപ്പള്ളി കറുകയില്‍ റിഷ്മ ജോജി. മക്കള്‍ ഫെവല്‍ ജോജി, ഫെര്‍മിന്‍ ജോജി തോമസ്. മാതാവ് കുഞ്ഞമ്മ തോമസ്.