New Update
/kalakaumudi/media/post_banners/ce987ea380fab8415644ad60aa0f1477e47c0cf14fb8d8ae18464d8cadc572b2.jpg)
തിരുവനന്തപുരം: ജഗതി, ലാല്‍ബാഗ് റോഡ്, ശ്രീവത്സത്തില്‍ ജ്യോതി ബി കുറുപ്പ് (67) നിര്യാതനായി. ഭാര്യ പരേതയായ രുചിര കുറുപ്പ്. മകന്‍: കൃഷ്ണ കുറുപ്പ്. മരുമകള്‍: ക്ഷേമ കുറുപ്പ്. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടത്തി.