ഡോ. കെ. ബാലരാമൻ അന്തരിച്ചു

തിരുവനന്തപുരം: ഹെൽത്ത് സർവീസ് മുൻ ഡയറക്ടർ കുമാരപുരം വത്സയിൽ ഡോ. കെ. ബാലരാമൻ അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. 12 വർഷം ഹെൽത്ത് സർവീസ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നർമ്മദ കമ്പനികളുടെ ചെയർമാനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ഡോ.സി.കെ കരുണാകരന്റെ മകനാണ്.

New Update
ഡോ. കെ. ബാലരാമൻ അന്തരിച്ചു

തിരുവനന്തപുരം: ഹെൽത്ത് സർവീസ് മുൻ ഡയറക്ടർ കുമാരപുരം വത്സയിൽ ഡോ. കെ. ബാലരാമൻ അന്തരിച്ചു. 95 വയസായിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. 12 വർഷം ഹെൽത്ത് സർവീസ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നർമ്മദ കമ്പനികളുടെ ചെയർമാനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ ഡോ.സി.കെ കരുണാകരന്റെ മകനാണ്.

പേട്ട നാലുമുക്കിൽ പരേതനായ പത്മനാഭൻ മുതലാളിയുടെ മകൾ അനിതയാണ് ഭാര്യ.

മകൾ: പരേതയായ വത്സ ബാലാജി. മരുമകൻ: ബാലാജി (മുൻ ഡിജിപി).

k balaraman demise