New Update
/kalakaumudi/media/post_banners/8623b3185ad89c982329f3c490afdcdbbf9778791991d769b88286a4eed232a2.jpg)
തിരുവനന്തപുരം: കലാകൗമുദി മുന്‍ പ്രൂഫ് റീഡര്‍ കരിക്കകം മാവര്‍ത്തല വീട്ടില്‍ കെ ജയദാസ് (88) നിര്യാതനായി. ഭാര്യ: കെ ഇന്ദിര. മക്കള്‍: സജിത്ത്, രാജശ്രീ. മരുമക്കള്‍: അമ്പിളി, ഇന്ദു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് മുട്ടത്തറ മോക്ഷകവാടത്തില്‍.