/kalakaumudi/media/post_banners/30bc4dc74ed5dda22f827bccaa4694985f27b8393f777cb9d3ae78d907d61fe7.jpg)
തിരുവനന്തപുരം: പാറ്റൂര്‍ ഇഎംഎസ് നഗറില്‍, കുമ്പളത്തു വീട്ടില്‍ കെ എസ് രാജന്‍ (73) നിര്യാതനായി. പരേതനായ കെ സ്വാമിനാഥന്റെ (റിട്ട. ഗവ. പ്രസ് സൂപ്രണ്ട്) മകനാണ്. ഭാര്യ ഡോ. മനോരമ ദേവി കെ രാജന്‍ (സീനിയര്‍ ന്യുറോ ഫിഷിഷ്യന്‍, കിംസ് ആശുപത്രി, തിരുവന്തപുരം ).
സംസ്‌കാരം ഉച്ചക്ക് 12 ന് തൈക്കാട് ശാന്തി കവാടത്തില്‍.