കെ സുമതിക്കുട്ടിയമ്മ നിര്യാതയായി

അയിരൂര്‍ ഇലകമണ്‍ കിഴക്കേപ്പുറം കളിയില്‍ വീട്ടില്‍ പരേതനായ കടകത്ത് കൃഷ്ണപിള്ളയുടെ ഭാര്യ കെ. സുമതിക്കുട്ടിയമ്മ (92) നിര്യാതയായി.

author-image
Web Desk
New Update
കെ സുമതിക്കുട്ടിയമ്മ നിര്യാതയായി

വര്‍ക്കല: അയിരൂര്‍ ഇലകമണ്‍ കിഴക്കേപ്പുറം കളിയില്‍ വീട്ടില്‍ പരേതനായ കടകത്ത് കൃഷ്ണപിള്ളയുടെ ഭാര്യ കെ. സുമതിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കള്‍: കെ.കെ.രവീന്ദ്രനാഥ് (ഇലകമണ്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), കെ.എസ് ശാന്തകുമാരി (അഡീഷണല്‍ സെക്രട്ടറി ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്), കെ.എസ്. ലീലാകുമാരി, കെ.എസ്. ഇന്ദിരകുമാരി, കെ.എസ്. ഉഷാകുമാരി, പരേതനായ കെ.കെ.രാജേന്ദ്രന്‍, പരേതനായ കെ.കെ ഉദയകുമാര്‍. മരുമക്കള്‍: ജി. സുകുമാരപിള്ള(റിട്ട. സൂപ്രണ്ട് കെഎസ്ഇബി), ബി. രാമചന്ദ്രന്‍ നായര്‍, ശ്രീധരന്‍ നായര്‍, ആര്‍.സുരേഷ്, വി.സോനാറാണി, ആശാ ഉദയകുമാര്‍.

demise obituary