കുഞ്ചെറിയ വി. തോമസ് നിര്യാതനായി

കവടിയാര്‍, കവടിയാര്‍ ഗാര്‍ഡന്‍സ്, ബി-20, വെള്ളാപ്പള്ളി ഹൗസില്‍ കുഞ്ചെറിയ വി. തോമസ് (82-റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, പിഡബ്യുഡി) നിര്യാതനായി.

author-image
Web Desk
New Update
കുഞ്ചെറിയ വി. തോമസ് നിര്യാതനായി

തിരുവനന്തപുരം: കവടിയാര്‍, കവടിയാര്‍ ഗാര്‍ഡന്‍സ്, ബി-20, വെള്ളാപ്പള്ളി ഹൗസില്‍ കുഞ്ചെറിയ വി. തോമസ് (82-റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, പിഡബ്യുഡി) നിര്യാതനായി. ഭാര്യ: അന്നാ മൈക്കിള്‍ കുഞ്ചെറിയ (റിട്ട. പ്രൊഫസര്‍, ഓള്‍ സെയിന്റ്‌സ് കോളേജ്) മക്കള്‍: ജോര്‍ജ് കുഞ്ചെറിയ (ഷിക്കാഗോ), മൈക്കിള്‍ തോമസ്. മരുമക്കള്‍: റോഷ്‌നി കുഞ്ചെറിയ, പൊന്നി മൈക്കിള്‍. സംസ്‌കാരം പിന്നീട്.

 

demise obituary