സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ അന്തരിച്ചു

സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി(79) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമ്പലമുകളിലുള്ള റിഫൈനറി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 11.30നായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകീട്ട് പള്ളുരുത്തി പൊതു ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

author-image
sisira
New Update
സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ അന്തരിച്ചു

സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി(79) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമ്പലമുകളിലുള്ള റിഫൈനറി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 11.30നായിരുന്നു അന്ത്യം.

സംസ്ക്കാരം ഇന്ന് വൈകീട്ട് പള്ളുരുത്തി പൊതു ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

മക്കൾ: അശോകന്‍, അനി, രേഖ, നിമ്മി, ശ്രീകല. മരുമക്കൾ: സുഗന്ധി, റാണി, മോഹനൻ, അംബുജാക്ഷൻ, ഷൈൻ. 2020 ഏപ്രിൽ ആറിനായിരുന്നു അർജുനൻ മാസ്റ്ററുടെ അന്ത്യം.

mk arjunan master wife bharathi death