New Update
/kalakaumudi/media/post_banners/1c3a711c8e4198bbfb6c61c8be11fadf03d739738b33b1fb8ca5ef33602d2627.jpg)
തിരുവനന്തപുരം: കുമാരപുരം അവിട്ടം റോഡ് അശ്വതി ഭവനില്‍ അലമേലു അമ്മാള്‍ (83)അന്തരിച്ചു. കോവിഡ് ബാധിതയായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശാന്തി കവാടത്തില്‍ നടന്നു