New Update
/kalakaumudi/media/post_banners/6e80dc6c699c0aff7442c92cfc4765c8085f25fe0714b87e1711e9aa9af5314b.jpg)
ആലപ്പുഴ: മദീന ഗ്രൂപ്പ് ഉടമയും ജീവകാരുണ്യരംഗത്ത് നിറസാന്നിധ്യവുമായിരുന്ന ആലിശ്ശേരി വാലുപറമ്പില്‍ മുഹമ്മദ് കാസിം ഹാജി (90) നിര്യാതനായി. മക്കള്‍. ഷാനവാസ്, റിയാലുദ്ദീന്‍, വഹീദ. ഖബറടക്കം കിഴക്കെ മസ്താന്‍ പള്ളി ഖബര്‍സ്ഥാനില്‍.