ആലപ്പുഴ ഡിസിസി അംഗം സണ്ണി കെ. അറയ്ക്കല്‍ അന്തരിച്ചു

ആലപ്പുഴ ഡി.സി.സി അംഗവും കോണ്‍ഗ്രസ് കാവാലം മണ്ഡലം മുന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായിരുന്ന കാവാലം പഞ്ചായത്ത് മൂന്നാം വാര്‍ഡ് അറയ്ക്കല്‍ വീട്ടില്‍ സണ്ണി കെ. അറയ്ക്കല്‍ (റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍-74) അന്തരിച്ചു.

author-image
Web Desk
New Update
ആലപ്പുഴ ഡിസിസി അംഗം സണ്ണി കെ. അറയ്ക്കല്‍ അന്തരിച്ചു

ആലപ്പുഴ: ആലപ്പുഴ ഡി.സി.സി അംഗവും കോണ്‍ഗ്രസ് കാവാലം മണ്ഡലം മുന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായിരുന്ന കാവാലം പഞ്ചായത്ത് മൂന്നാം വാര്‍ഡ് അറയ്ക്കല്‍ വീട്ടില്‍ സണ്ണി കെ. അറയ്ക്കല്‍ (റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍-74) അന്തരിച്ചു.

സംസ്‌കാരം മെയ് 28 വെള്ളിയാഴ്ച കാവാലം കുന്നുമ്മ സെന്റ് ജോര്‍ജ് ക്‌നാനായ യാക്കോബായ പള്ളിയില്‍ നടത്തി.

ഭാര്യ: വത്സമ്മ സണ്ണി (റാന്നി കുളത്തുങ്കല്‍ കുടുംബാംഗം). മക്കള്‍: മിലന്‍ (കുവൈറ്റ്), ദീപ്തി (ഇസ്രായേല്‍ ). മരുമക്കള്‍: റ്റിഷ, ടിബി.

 

congress obituary alappuzha death