ബി ഗോവിന്ദപിള്ള അന്തരിച്ചു

മെഡിക്കല്‍ കോളേജ്, ചാലക്കുഴി റോഡ്, എംഇആര്‍എ-29 ല്‍ ബി ഗോവിന്ദപിള്ള (84-റിട്ട. ആര്‍ടിഒ, കെഎസ്ആര്‍ടിസി) നിര്യാതനായി.

author-image
Web Desk
New Update
ബി ഗോവിന്ദപിള്ള അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ്, ചാലക്കുഴി റോഡ്, എംഇആര്‍എ-29 ല്‍ ബി ഗോവിന്ദപിള്ള (84-റിട്ട. ആര്‍ടിഒ, കെഎസ്ആര്‍ടിസി) നിര്യാതനായി. ഭാര്യ: രാധ പിള്ള. മക്കള്‍: അനിത രാജേഷ്, അനില്‍കുമാര്‍ (മുംബൈ). മരുമക്കള്‍: ഡോ. കെ ആര്‍ രാജേഷ്‌കുമാര്‍, ഷീബ അനില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്

 

obituary Thiruvananthapuram