/kalakaumudi/media/post_banners/d1e88721167271cf56579b3a523dad4c9ca7d741db7ff96aa0cf7ec5b3e6086b.jpg)
തിരുവനന്തപുരം: ബിജെപി ജില്ല സമിതി അംഗം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം ടിസി 91/2896 ല്‍ ആനയറ ജി അനില്‍കുമാര്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ആര്‍എസ് എസിലൂടെയാണ് അനില്‍ ബിജെപിയില്‍ എത്തിയത്. 2021 ല്‍ കടകംപള്ളി വാര്‍ഡില്‍ നിന്ന് നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഭാര്യ: ശശികല. മക്കള്‍: നന്ദഗോപാല്‍, ആനന്ദഗോപാല്‍