/kalakaumudi/media/post_banners/220340ff0a21379a96e5bdaef6e2d70a51d7d1a99ea9f8949f084d94c9b1bba1.jpg)
തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജിലെ ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കരോട്ടുകോണം സജീഷ് ഭവനില്‍ ഡോ. ടി. സജീഷ് (33) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ ഷിനു എസ്. ചന്ദ്രന്‍. രണ്ടരമാസം പ്രായമായ കുഞ്ഞുണ്ട്. സംസ്‌കാരം കാറോട്ടുകോണത്ത് നടന്നു.