/kalakaumudi/media/post_banners/18eddeb9400688ddf2aed6c067eabb9bd86e6fe926fd421de50ae0fa6da16c1b.jpg)
കൊല്ലം: എസ് എന്‍ ഡി പി യോഗം കൊല്ലം യൂണിയന്‍ കൗണ്‍സിലറും എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ കാവനാട് മീനത്തുചേരി ഗോവിന്ദ ഭവനില്‍ ജി ഡി രാഖേഷ് (51) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം മുളങ്കാടകം ശ്മശാനത്തില്‍ നടത്തി. ഭാര്യ: ജയ രാഖേഷ് (വെസ്റ്റ് ക്വയിലോണ്‍ സഹകരണ ബാങ്ക് കാവനാട്). മക്കള്‍: കല്യാണി രാഖേഷ്, രുദ്രാണി രാഖേഷ്. മരുമകന്‍: അനശ്വര്‍