New Update
/kalakaumudi/media/post_banners/ebb3dcd12bc29beefe414af4537fe7a59b1afe3baa43766127ba7f2b8962bd60.jpg)
ആലപ്പുഴ: കാവാലം കൊച്ചുതുരുത്തിക്കാട്ട് (ദക്ഷിണാ) പി. സുദര്‍ശനന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (91) അന്തരിച്ചു. രത്‌നമ്മ മകളാണ്. പരേതനായ ഭാസ്‌കരന്‍ പിള്ള മരുമകന്‍. കുമാരി ഗീത (അധ്യാപിക) മരുമകള്‍.