New Update
ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ബി ഗോപകുമാര്‍ (62) ഹൃദയാഘാതം മൂലം അന്തരിച്ചു. നാലു ദിവസമായി ദോഹ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അമ്പലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഖത്തറില്‍ ബിസിനസ് ചെയ്തു വരികയാണ്.
കലയാണ് ഭാര്യ. നിഖില്‍ (ദോഹ) മകനും നിമിഷ (ജനീവ) മകളുമാണ്.