ലളിത ബായ് നിര്യാതയായി

പോങ്ങുമ്മൂട്, പ്രിയദര്‍ശിനി നഗര്‍, പ്രതിഭ ലെയിനില്‍, ഇ2 മിനി കോട്ടേജില്‍ പരേതനായ എന്‍ സദാശിവന്റെ (ജവഹര്‍ ഇലക്ട്രിക്കല്‍ വര്‍ക്ക്‌സ്്, ആറ്റിങ്ങല്‍) ഭാര്യ ലളിത ബായ് (88) അന്തരിച്ചു.

author-image
Web Desk
New Update
ലളിത ബായ് നിര്യാതയായി

തിരുവനന്തപുരം: പോങ്ങുമ്മൂട്, പ്രിയദര്‍ശിനി നഗര്‍, പ്രതിഭ ലെയിനില്‍, ഇ2 മിനി കോട്ടേജില്‍ പരേതനായ എന്‍ സദാശിവന്റെ (ജവഹര്‍ ഇലക്ട്രിക്കല്‍ വര്‍ക്ക്‌സ്്, ആറ്റിങ്ങല്‍) ഭാര്യ ലളിത ബായ് (88) അന്തരിച്ചു. മക്കള്‍: എസ്. ഗിരീഷ് കുമാര്‍ (യുഎസ്എ), ഡോ. മിനി സുധീര്‍ (റിട്ട. പ്രൊഫസര്‍, എസ് എന്‍ കോളേജ്), എസ്. സജു (ജവഹര്‍ ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ്, ആറ്റിങ്ങല്‍). മരുമക്കള്‍: ലിസ ഗിരീഷ് (യുഎസ്എ), ഡോ. എസ് വി സുധീര്‍ (പ്രോ വൈസ് ചാന്‍സലര്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി), സൈബു സജു. സംസ്‌കാരം മുട്ടത്തറയിലെ എസ്എന്‍ഡിപി യോഗത്തിന്റെ മോക്ഷ കവാടത്തില്‍ നടത്തി.

Thiruvananthapuram obituary