ലളിതമ്മ നിര്യാതയായി

കിളിത്തട്ട്മുക്ക് കോവിലകം വീട്ടില്‍ പരേതനായ രാഘവന്‍ പിള്ളയുടെ ഭാര്യ ലളിതമ്മ (85) നിര്യാതയായി.

author-image
Web Desk
New Update
ലളിതമ്മ നിര്യാതയായി

വര്‍ക്കല: കിളിത്തട്ട്മുക്ക് കോവിലകം വീട്ടില്‍ പരേതനായ രാഘവന്‍ പിള്ളയുടെ ഭാര്യ ലളിതമ്മ (85) നിര്യാതയായി.
മക്കള്‍: ഗീതാകുമാരി, സുധാകരന്‍ നായര്‍, കോവിലകം മണികണ്ഠന്‍ (ബി.ജെ.പി ജില്ലാ സമിതി അംഗം, മുന്‍ കൗണ്‍സിലര്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി) സുരേഷ് കുമാര്‍, ശ്രീകുമാര്‍, ലതാകുമാരി. മരുമക്കള്‍: ശശിധരന്‍ പിള്ള, തങ്കമണി, ശാന്തി കുമാരി, സുഷമ, ശോഭ കുമാരി, പ്രദീപ് കുറുപ്പ്.

varkkala obituary