എം.എം. അവറാന്‍ അന്തരിച്ചു

വെങ്ങോല മുന്‍ പഞ്ചായത്ത് പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്ന വെ. വെങ്ങോല, മുണ്ടേത്ത് തെക്കേവീടില്‍ എംഎം അവറാന്‍ അന്തരിച്ചു.

author-image
Web Desk
New Update
എം.എം. അവറാന്‍ അന്തരിച്ചു

കൊച്ചി: വെങ്ങോല മുന്‍ പഞ്ചായത്ത് പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്ന വെ. വെങ്ങോല, മുണ്ടേത്ത് തെക്കേവീടില്‍ എംഎം അവറാന്‍ അന്തരിച്ചു.

obituary. congress kochi