New Update
/kalakaumudi/media/post_banners/8fbcfac2871f73c3f1a11d43765edb45a19378c032fa28bbe40a22d629c6c324.jpg)
ആറ്റിങ്ങല്‍: ടിബി ജംഗ്ഷന്‍ മിനി ഭവനില്‍ പരേതനായ വാമദേവന്റെ (മിനി സ്റ്റോര്‍) ഭാര്യ നിര്‍മ്മല എം. (75) അന്തരിച്ചു. മക്കള്‍: മിനി മുരളി, ലിനി എസ്. രാജ്, സിനി മോഹന്‍. മരുമക്കള്‍: മുരളീധരന്‍ (ഇംപീരിയല്‍ ബേക്കറി) രഘു (മസ്‌ക്കറ്റ്), മോഹനന്‍ (സൗദി)