New Update
/kalakaumudi/media/post_banners/df9079cc0a5b4b66f2105f8c92becde84eb4d6b3c18052530325587e8611be66.jpg)
തിരുവനന്തപുരം: കഴക്കൂട്ടം, മേനംകുളം അശ്വതി ഭവനില്‍ പി. ബാലകൃഷ്ണന്‍ (67) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: അരുണ്‍ കൃഷ്ണ, അശ്വതി കൃഷ്ണ. മരുമക്കള്‍: ചിന്നു എസ്. രാജ്, ബിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30.