/kalakaumudi/media/post_banners/c847f0620fb47e0ca7b30fe0b289b0e104f5e113a57e2bbbf3e64e227bca8ba5.jpg)
തിരുവനന്തപുരം: ചെമ്പഴന്തി ഓള്‍ഡ് റാണി ഹാള്‍ അപ്പൂസ് ആന്റ് ചക്കീസില്‍ പി ദാസന്‍ കുളത്തൂര്‍ (83) നിര്യാതനായി. ശ്രീനാരായണ ക്ലബ്ബിന്റെ മുന്‍ സെക്രട്ടറിയാണ്. സംസ്‌കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കള്‍: ഷാജന്‍ ദാസന്‍, ഷെര്‍ളി ദാസന്‍. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്