പന്നിയോട് സുകുമാരന്‍ വൈദ്യരുടെ ഭാര്യ അന്തരിച്ചു

പന്നിയോട് സുകുമാരന്‍ വൈദ്യരുടെ ഭാര്യ, പന്നിയോട് ശ്രീലക്ഷ്മിയില്‍ ജെ ശ്യാമളാദേവി (76) അന്തരിച്ചു.

author-image
Web Desk
New Update
പന്നിയോട് സുകുമാരന്‍ വൈദ്യരുടെ ഭാര്യ അന്തരിച്ചു

തിരുവനന്തപുരം: പന്നിയോട് സുകുമാരന്‍ വൈദ്യരുടെ ഭാര്യ, പന്നിയോട് ശ്രീലക്ഷ്മിയില്‍ ജെ ശ്യാമളാദേവി (76) അന്തരിച്ചു. മക്കള്‍: സുജിത് ലാല്‍ എസ് എസ്, സുചിത ലക്ഷ്മി എസ് എസ്, സുധീഷ് കുമാര്‍ എസ് എസ്. മരുമക്കള്‍: വീണകുമാരി, ജയകുമാര്‍, കബിന സുസ്മിത. സംസ്‌കാരം നടത്തി. സഞ്ചയനം ചൊവ്വാഴ്ച 9 മണിക്ക്.

obituary Thiruvananthapuram