എഎസ്‌ഐ കോവിഡ് ബാധിച്ച് മരിച്ചു

അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ നാവായിക്കുളം ഡീസന്റ്മുക്ക് വൈരമലയില്‍ വായ്പ്പന്നൂര്‍ വീട്ടില്‍ റഹീം അന്തരിച്ചു.

author-image
Web Desk
New Update
എഎസ്‌ഐ കോവിഡ് ബാധിച്ച് മരിച്ചു

വര്‍ക്കല: അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ നാവായിക്കുളം ഡീസന്റ്മുക്ക് വൈരമലയില്‍ വായ്പ്പന്നൂര്‍ വീട്ടില്‍ റഹീം അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഷാഹിന. മക്കള്‍: സുമയ്യ, മുഹമ്മദ് റാഷിദ്, ഫൗസിയ.

 

obituary covid