/kalakaumudi/media/post_banners/ec37832baeaaca7bde2a953a2858c17d80c88f33779e5976a5649c34762c8c9e.jpg)
തിരുവനന്തപുരം: കുമാരപുരം, പനയില്‍ ലെയിനില്‍ (ഹൗസ് നമ്പര്‍ 4) സുഭാഷ് ചന്ദ്രബോസ് (82) നിര്യാതനായി. സിംഗപ്പൂരിലും ബ്രൂണോയിലും നീണ്ട നാളത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം മടങ്ങി എത്തി സാമൂഹിക സേവനരംഗത്ത് സജീവമായിരുന്നു. ഭാര്യ: ശാന്ത സുഭാഷ്, മക്കള്‍: ഡോ. വിനോദ് സുഭാഷ് (റേഡിയോളജിസ്റ്റ് ബഹ്റിന്‍), ഡോ.രാജേഷ് സുഭാഷ് (ഓര്‍ത്തോപീഡിഷന്‍ പിവിഎസ് ആശുപത്രി കോഴിക്കോട്, റോട്ടറി ഗവര്‍ണര്‍), മരുമക്കള്‍: ശാലിനി വിനോദ്, ഡോ.ദീഷ്മ. പേരക്കുട്ടികള്‍: ആര്‍.മാധവ്, വി.അരവിന്ദ്, ആര്‍.ത്രയംമ്പക. സംസ്‌കാരം ഞായറാഴ്ച 11.30 ന് മുട്ടത്തറ എസ്എന്‍ഡിപി ശ്മശാനത്തില്‍.