New Update
/kalakaumudi/media/post_banners/d2dbdd9f1a3f04d8b119f5ae38e69fec2454d0958701b08677e6354f0e25f697.jpg)
തിരുവനന്തപുരം: തൈക്കാട് ഇലങ്കം നഗറില്‍ വി. ശങ്കരന്‍ നായര്‍ അന്തരിച്ചു. സൈനികനായിരുന്നു. കോണ്‍ഗ്രസ് തൈക്കാട് വാര്‍ഡ് പ്രസിഡന്റ, വലിയശാല മണ്ഡലം പ്രസിഡന്റ, കരമന ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ഡിസിസി അംഗം മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.