/kalakaumudi/media/post_banners/db2e934a61935cf0d50300bc8a041b0ab148989449746645501ce132532d3e20.jpg)
തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം സ്വര 78-ല്‍ പരേതനായ കൃഷ്ണയ്യരുടെയും (കേരള യൂണിവേഴ്‌സിറ്റി) പാര്‍വതി അമ്മാളിന്റെയും മകന്‍ പി കെ മണികണ്ഠന്‍ (47) അന്തരിച്ചു. ഭാര്യ: താരാ മണികണ്ഠന്‍. സഹോദരങ്ങള്‍: ശങ്കര്‍, വസന്ത. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടത്തി.