പി. ശിവദാസന്‍ നിര്യാതനായി

പി എം ജി ഡിവിഷന്‍ ഓഫീസ് റോഡ് ശ്രീനികേതനില്‍ പി. ശിവദാസന്‍ (94) നിര്യാതനായി. പബ്ലിക് സര്‍വീസ് കമ്മിഷനില്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്നു.

author-image
RK
New Update
പി. ശിവദാസന്‍ നിര്യാതനായി

 

തിരുവനന്തപുരം: പി എം ജി ഡിവിഷന്‍ ഓഫീസ് റോഡ് ശ്രീനികേതനില്‍ പി. ശിവദാസന്‍ (94) നിര്യാതനായി. പബ്ലിക് സര്‍വീസ് കമ്മിഷനില്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്നു. അഞ്ചുതെങ്ങ് തെരുവത്തുവീട്ടില്‍ പരേതരായ പദ്മനാഭന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. പരേതരായ പി സീതാമ്മ, പി ലളിതമ്മ, പി ഉമാദേവി, പി ഹരിദാസ് സഹോദരങ്ങളാണ്. സംസ്‌കാരം നടത്തി.

demise obituary