/kalakaumudi/media/post_banners/a9ed22dd94b38379cbe832476588fc0116ed811d97127fa318114482b86b194b.jpg)
തിരുവനന്തപുരം: റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥനും ശ്രീവരാഹം ശ്രീ സീതാരാമ ഭക്ത സഭ മുന്‍ സെക്രട്ടറിയുമായ അട്ടക്കുളങ്ങര, ഫസ്റ്റ് പുത്തന്‍ സ്ട്രീറ്റ്, എഫ്പിഎസ്ആര്‍എ 85 ല്‍ പരമേശ്വര അയ്യര്‍ (98) അന്തരിച്ചു. ഭാര്യ: വല്ലി അമ്മാള്‍. മക്കള്‍: പി സുബ്രമണി, പ്രേമ. മരുമക്കള്‍: ഡോ. സീത, രാമൂര്‍ത്തി.