/kalakaumudi/media/post_banners/18dc86a541d2e332c960aa5e02a8f6ae3d6b19819d75381eab04f87f159dd889.png)
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്യദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു. 99 വയസ്സായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
മക്കള്‍; റഫീഖ് അഹമ്മദ്, പരേതനായ സെയ്യദ് സാദിഖ്, സെയ്യദ് ഹാഷിം, സെയ്യദ് അഷ്‌റഫ്, സെയ്യദ് ഹാരിസ്, സൈബുന്നീസ്, മെഹറുന്നീസ, റമീസ.
മരുക്കള്‍; അബ്ദുള്‍ ഹമീദ്, കെ പി അലവിക്കുട്ടി, ഫസലുര്‍ റഹ്മാന്‍, ഖദീജ, റഷീദ, ഫൗസിയ, ലൈല, സാജിത.
സംസ്‌കാരം നാളെ 10 രാവിലെ 10 മണിക്ക് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.