/kalakaumudi/media/post_banners/76bd7e2c3aef9ff08fb46e5125fee5a02a55856a9e5c40b37c7ca3cc8cef292d.jpg)
തിരുവനന്തപുരം: റിട്ട. ഐഎസ്ആര്‍ഒ എന്‍ജിനീയര്‍, കേശവദാസപുരം, ഐശ്വര്യാ നഗര്‍, എ18 'സുദിന'ത്തില്‍ പി. ആര്‍. ബാലകൃഷ്ണപിള്ള (79) അന്തരിച്ചു. ഭാര്യ: സുബ്ബലക്ഷ്മി (റിട്ട. അധ്യാപിക, കോട്ടണ്‍ ഹില്‍). മക്കള്‍: ദിനേശ് ബാലകൃഷ്ണന്‍, ദീപ എസ്. മരുമക്കള്‍: ശ്രീകല ദിനേശ്, സജികുമാര്‍. കൊച്ചുമക്കള്‍: മാളവിക, അര്‍ജുന്‍, മുകുന്ദന്‍. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 8.30 ന് തൈക്കാട് ശാന്തികവാടത്തില്‍. ഫോണ്‍: 8682028844