/kalakaumudi/media/post_banners/9039635632b34c2f8b56561c4849118a2f3138fce5aed6d1952c5c540b181387.jpg)
തിരുവനന്തപുരം: പാറോട്ടുകോണം, ടെമ്പിള്‍ റോഡ്, പിആര്‍എ 181, ജോയ്‌ഡെയിലില്‍ പ്രദീപ് സ്റ്റുവര്‍ട്ട് (55-എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കെഎസ്ഇബി, പട്ടം) അന്തരിച്ചു. മാര്‍ഇവാനിയോസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജും ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന പ്രൊഫ. ജെ എം സ്റ്റുവര്‍ട്ടിന്റെ മകനും മാര്‍ഇവാനിയോസ് കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പലും സര്‍വോദയ വിദ്യാലയ പ്രിന്‍സിപ്പലുമായ ഡോ. ഷിര്‍ളി സ്റ്റുവര്‍ട്ടിന്റെ സഹോദരനുമാണ്. ഭാര്യ രേണു പ്രദീപ്. മകന്‍: മിലന്‍ പ്രദീപ് സ്റ്റുവര്‍ട്ട്. സംസ്‌കാരം വെള്ളിയാഴ്ച 11 ന് എല്‍എംഎസ് പള്ളിയില്‍.