/kalakaumudi/media/post_banners/2c05abddddd75bc818dfeb422ab661415a1944674bd027aef326ab41e619fbfb.jpg)
തിരുവനന്തപുരം: വര്‍ക്കല, അയിരൂര്‍ കാഞ്ഞിരവിളയില്‍ പ്രൊഫ. എം. മുഹമ്മദ് സഫറുള്ള ഖാന്‍ (72) അന്തരിച്ചു. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, വിമെന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പ്രൊഫസറായിരുന്നു.
മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഗവ. എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ സേവനം സേവനമനുഷ്ഠിച്ചു. വര്‍ക്കല യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റില്‍ പ്രിന്‍സിപ്പലായും കല്ലമ്പലം കെടിസിടി കോളേജ് ഒഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഇക്കണോമിക്‌സ് വകുപ്പ് മേധാവിയായും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോനിറ്ററിംഗ് ഇക്കണോമിക്‌സ് ഗ്രോത്ത് (ഐമെഗ്) വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ഭാര്യ: മസീന. മക്കള്‍: ബിജോയ്, റമീസ്. മരുമക്കള്‍: ബിന്ധ്യ, സമീറ.