ആര്‍. രാജു അന്തരിച്ചു

വര്‍ക്കല ചെറുന്നിയൂര്‍ വിജയ് ഭവനില്‍ രാഘവന്റെ മകന്‍ ആര്‍. രാജു അന്തരിച്ചു.

author-image
Web Desk
New Update
ആര്‍. രാജു അന്തരിച്ചു

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ വിജയ് ഭവനില്‍ രാഘവന്റെ മകന്‍ ആര്‍. രാജു അന്തരിച്ചു. ഭാര്യ: ചെറിള്‍ രാജു. മക്കള്‍: രാജേഷ് രാജു, രമ്യ രാജു. മരുമക്കള്‍:' പ്രിയങ്ക, വിനീത്.

obituary Thiruvananthapuram