/kalakaumudi/media/post_banners/2e1e4e500aef4a76ed683ab66eb9e043e8d15104c710c98cf0efa6e5a706500c.jpg)
തിരുവനന്തപുരം: പേട്ട അക്ഷരവീഥി തിരുവോണത്തില്‍ ആര്‍ സനല്‍കുമാര്‍ (65-റിട്ട. ജോ. ഡയറക്ടര്‍, അഗ്രികള്‍ചര്‍, കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്) നിത്യാതനായി. ഭാര്യ ഷീബ എസ് ഐ. മക്കള്‍: മിലു മോഹന്‍ (ബിസിനസ്), അനീഷ പ്രഭാത് (കാനഡ). മരുമക്കള്‍: മോഹന്‍ സി എസ് (ബിസിനസ്), പ്രഭാത് കൃഷ്ണന്‍ (കാനഡ). സംസ്‌കാരം മുട്ടത്തറ മോക്ഷകവാടത്തില്‍ നടത്തി.