രഞ്ജിത് കാര്‍ത്തികേയന്റെ മാതാവ് അന്തരിച്ചു

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ചെയര്‍മാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാര്‍ത്തികേയന്റെ അമ്മ വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് മഠവിളാകത്ത് എ. പി ലീലാകുമാരി (കെഎസ്ആര്‍ടിസി മുന്‍ അക്കൗണ്ട്സ് ഓഫീസര്‍-.88) അന്തരിച്ചു. പരേതനായ രാഘവന്‍ നായരാണ് ഭര്‍ത്താവ്.

author-image
Web Desk
New Update
രഞ്ജിത് കാര്‍ത്തികേയന്റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ചെയര്‍മാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാര്‍ത്തികേയന്റെ അമ്മ വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് മഠവിളാകത്ത് എ. പി ലീലാകുമാരി (കെഎസ്ആര്‍ടിസി മുന്‍ അക്കൗണ്ട്സ് ഓഫീസര്‍-.88) അന്തരിച്ചു. പരേതനായ രാഘവന്‍ നായരാണ് ഭര്‍ത്താവ്.

മറ്റ് മക്കള്‍: പരേതയായ കെ ആര്‍ രാധാമണി, ഡോ. റാണി കോമളം. മരുമക്കള്‍: പരേതനായ സി പത്മനാഭന്‍ നായര്‍, പി.ജോയി, പ്രിയ കാര്‍ത്തികേയന്‍ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ശാന്തികവാടത്തില്‍.

 

Indian red cross society demise obituary renjit karthikeyan